Begin typing your search above and press return to search.
സംവാദം
സംവാദം
ഉപസംവരണത്തെ അനുകൂലിച്ച് സാമൂഹികപ്രവർത്തകനായ കെ.എം. സലിംകുമാർ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 1404, 1405 ലക്കങ്ങളിൽ എഴുതിയ ...Premium
access_time 2025-02-15T10:07:10+05:30
സംവാദം
റിപ്പബ്ലിക്കിന്റെ 75 വർഷങ്ങളിൽ ഭരണഘടനക്കും രാജ്യത്തിനും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ലക്ഷ്യങ്ങളിൽനിന്ന്...Premium
access_time 2024-12-30T08:15:56+05:30
സംവാദം
ആഴ്ചപ്പതിപ്പിൽ (ലക്കം: 1397) തുടക്കം കുറിച്ച ഡിസെബിലിറ്റി പൊളിറ്റിക്സ് ചർച്ചയുടെ തുടർച്ചയാണിത്. ആശയവാദപരമായ...Premium
access_time 2024-12-23T09:16:17+05:30
സംവാദം
ജാതി പ്രബലമായ ഇന്ത്യൻ സമൂഹത്തിൽ വിമോചനത്തിന് അംബേദ്കറും മാർക്സും ഒന്നിക്കേണ്ടതുണ്ട് എന്ന വാദം പല കോണുകളിൽനിന്നും...Premium
access_time 2024-09-23T07:45:42+05:30
സംവാദം
Premium
access_time 2024-06-03T08:30:32+05:30
സംവാദം
രാജ്യത്തെ ബിരുദ പ്രോഗ്രാമുകളെല്ലാം നാലു വർഷമായിരിക്കണമെന്ന് 2020ലെ ദേശീയ...Premium
access_time 2024-02-26T09:31:27+05:30
സംവാദം
കേരളത്തിലടക്കം വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത അധ്യയന വർഷം മുതൽ നാലു വർഷ ബിരുദ...Premium
access_time 2024-03-05T12:54:46+05:30
സംവാദം
എന്താണ് സമകാലിക ഇന്ത്യയിലെ ജുഡീഷ്യറിയുടെ അവസ്ഥ? നീതിന്യായ സംവിധാനം അട്ടിമറിക്കപ്പെട്ടുവോ? എന്താവും ഭാവി?...Premium
access_time 2024-01-01T08:30:31+05:30
മനുഷ്യാവകാശ വിഷയങ്ങളിൽ ഉയരെ മുഴങ്ങുന്ന ശബ്ദമാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയുടേത്. രാജ്യത്തെ...
access_time 2024-01-01T08:15:29+05:30
സംവാദം
ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അരവിന്ദ് ദാതാർ....Premium
access_time 2024-01-01T08:15:29+05:30
സംവാദം
കലാലയങ്ങളിൽ അധ്യാപകരും അവരുടെ സദാചാര പൊലീസിങ്ങും എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ജാതിബോധവും ബ്രാഹ്മണ്യവും അധ്യാപകർ...Premium
access_time 2023-11-27T08:30:26+05:30
സംവാദം
സംസ്ഥാന സ്കൂൾ കലോത്സവം പലതരം വിവാദങ്ങൾക്കുകൂടി അടുപ്പുകൂട്ടിയിരുന്നു. അവതരണഗാനത്തിലെ ‘മുസ്ലിം ഭീകരവേഷധാരി’ മുതൽ...Premium
access_time 2023-01-25T11:20:39+05:30
സംവാദം
Premium
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1289) തുടങ്ങിവെച്ച ‘കേരളത്തിന്റെ സിവിൽ പൊളിറ്റിക്സിന് എന്തു സംഭവിച്ചു’ എന്ന സംവാദത്തിൽ ഇടപെടുകയാണ് സാമൂഹികപ്രവർത്തകനായ ലേഖകൻ. ആത്മീയശൂന്യതയാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലെയും സിവില്‍ സമൂഹത്തിന്റെ പ്രതിസന്ധിയെന്നും സിവില്‍ സമൂഹം, രാഷ്ട്രീയ സമൂഹം എന്ന ദ്വന്ദം മറികടക്കപ്പെടുകയാണ് ചെയ്യേണ്ടതെന്നും ലേഖകൻ വാദിക്കുന്നു.
access_time 2022-12-05T08:15:41+05:30
സംവാദം
Premium
''എന്തുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും സ്വതന്ത്ര ഇന്ത്യയിൽ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും അടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്ക് സ്വന്തം നിലനിൽപിന്റെതന്നെ നേർക്കുയരുന്ന ഭീഷണികളെ അതിജീവിക്കാൻ തുടരത്തുടരെ സമരം ചെയ്യേണ്ടിവരുന്നത്?'' ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ ചോദിക്കുന്നു. ആഴ്ചപ്പതിപ്പ് തുടങ്ങിവെച്ച 'കേരളത്തിലെ സിവിൽ പൊളിറ്റിക്സിന് എന്തുസംഭവിച്ചു?' എന്ന സംവാദത്തിന്റെ തുടർച്ചയാണ് പലതലങ്ങളിൽ ഇൗ ലേഖനം.
access_time 2022-11-21T11:00:41+05:30
സംവാദം
Premium
സോഷ്യൽ മീഡിയയിലടക്കം എന്തുതരം സംവാദങ്ങളാണ് യഥാർഥത്തിൽ നടക്കുന്നത്? അതൊരു പൊതുമണ്ഡലത്തിെല സംവാദങ്ങളാണോ? അതോ, അല്‍ഗോരിതത്തിന്റെ ഉപകരണാത്മക യുക്തിയുടെ പ്രഭാവമാണോ നവമാധ്യമ സംവേദനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്? മുതലാളിത്തത്തിന്റെ വർത്തമാനതലങ്ങൾ സംവാദത്തെ ഇല്ലാതാക്കുന്നുണ്ടോ? മാധ്യമം വാർഷികപ്പതിപ്പിൽ തുടങ്ങിവെച്ച സംവാദത്തിന്റെ തുടർച്ചയും ആമുഖവുമാണ് ഈ ലേഖനം.
access_time 2022-09-22T16:36:59+05:30