മുടിയിഴകളായി കണ്ണിലുരുമ്മുന്നു മൂക്കറ്റത്തു പതുങ്ങുന്നു ‘‘പനിക്കുന്നോ’’യെന്ന് നെറ്റിമേൽ തൊട്ടറിയുന്നു ...
ഞായറുച്ചയുടെ ആലസ്യത്തിൽവെറുതെ അൽപനേരം കിടക്കാനൊരുങ്ങവെവെയിലിലുണ്ടോ കുഞ്ഞുപൂച്ചപോലൊരു...