അണ്ടത്തോട്: ഭർത്താവ് മരിച്ചതിെൻറ 12ാം ദിവസം ഭാര്യയും മരിച്ചു. പെരിയമ്പലത്തെ പഴയകാല വൈദ്യനായിരുന്ന കൊടത്തൂർ വാക്കേക്കാട്ട് കുട്ടികൃഷ്ണ വൈദ്യരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയാണ് (75) ഭർത്താവ് മരിച്ച് രണ്ടാഴ്ച തികയും മുമ്പ് മരിച്ചത്. മക്കൾ: ബിനു, ബിജു. മരുമക്കൾ: മിനി, ഗ്രീഷ്മ.