എടക്കര: മകൻ മരിച്ചതിന്റെ 24ാം ദിവസം പിതാവും മരിച്ചു. പോത്തുകൽ വെളുമ്പിയംപാടം ചേന്നൻകുളങ്ങര സുലൈമാനാണ് (65) മരിച്ചത്. മേയ് 26 നാണ് ഇദ്ദേഹത്തിന്റെ മകൻ ഷാജഹാൻ മരിച്ചത്. ഭാര്യ: സൈനബ. മറ്റു മക്കൾ: ഹഫ്സത്ത്, സജ്ന. മരുമക്കൾ: അബ്ദുന്നാസർ, അബ്ദുല്ല, ബദറുന്നിസ.