മഞ്ചേരി: ഭർത്താവ് മരിച്ച് 50ാം ദിവസം ഭാര്യയും മരിച്ചു. നെല്ലിപ്പറമ്പ് ചിത്രമ്പള്ളി കെ.ടി. വിജയകുമാർ എന്ന സുന്ദരന്റെ ഭാര്യ മിനി വിജയകുമാറാണ് (59) മരിച്ചത്.
മക്കൾ: ശ്രീജിത്ത് (മർച്ചൻറ് നേവി), ശ്രീലക്ഷ്മി (ദുബൈ). മരുമക്കൾ: അർച്ചന (അധ്യാപിക), അനൂപ് (ദുബൈ).