കടയ്ക്കൽ: മടത്തറ കാരറ കല്ലുവെട്ടാംകുഴി വീട്ടിൽ കുഞ്ഞുശങ്കരൻ (100) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പ്രസന്ന, സുപ്രഭ, പ്രകാശ്, വത്സല, ജയകുമാരി, ജയകുമാർ. മരുമക്കൾ: ലിസി, സുധീന്ദ്രൻ, സജീവ്, അജിത, പരേതരായ വിശ്വംഭരൻ, വിജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.