വെഞ്ഞാറമൂട്: കാച്ചാണി സന്ധ്യ ഭവനില്‍ ചെല്ലമ്മ (100) വെഞ്ഞാറമൂട് പാലാംകോണം നന്ദനത്തില്‍ നിര്യാതയായി. മക്കള്‍: പരേതതനായ സുന്ദരേശന് നായര്‍, ഓമന, സോമന് നായര്‍, മുരളീധരന് നായര്‍. മരുമക്കള്‍: കൃഷന് കുട്ടി നായര്‍, കോമളം, മഞ്ജു, പരേതരായ രമണി, ശൈലജ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.