ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പുഴയ്ക്കൽ വീട്ടിൽ മുഹമ്മദ് ഖനി (100) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: യൂസഫ്, സൂറ, അബ്ദുൾ ഖാദർ, ഉമ്മർ, റുബീന, പരേതരായ പാത്ത് മുത്ത്, ഐഷാബി.
മരുമക്കൾ: സുബൈദ, മുഹമ്മദ്, ബീഫാത്തുകുട്ടി, നസീമ, ജലീൽ, ബഷീർ, കബീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കിഴക്കഞ്ചേരി ചീരക്കുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.