ഇടയാടി: മുടിയക്കോട് വിളയിൽ േഗാപാലപിള്ള (101) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മകൾ: ശ്യാമളാദേവി. മരുമകൻ: മോഹനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.