വെള്ളറട: കുന്നത്തുകാല്‍ മൂവോട്ടുകോണം വടക്കുംകര വീട്ടില്‍ ചെല്ലമ്മ (101) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെല്ലപ്പന്. മക്കള്‍: പരേതയായ ഓമന, പരേതയായ ബേബി, ഗോമതി, പരേതയായ നളിനി, ശ്യാമള, പരേതനായ അനില്‍കുമാര്‍, അജിത് കുമാര്‍, അനില. മരുമക്കള്‍: സുന്ദരം, പരേതനായ യേശുദാസന്, വേലുക്കുട്ടി, എലീയാസ്, സുകുമാരന്‍, മാലതി, ഷീജ, സെല്‍വരാജ്.