കല്ലമ്പലം: ഞാറയിൽക്കോണം കരിമ്പുവിള കെ.പി.വി ഹൗസിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ മറിയം ബീവി (101) നിര്യാതയായി. മക്കൾ: സുബൈർ, ലൈല, നുസൈഫ, നാസർ, റഹീം, പരേതരായ ബദറുദീൻ, ഇഖ്ബാൽ. മരുമക്കൾ: ജുബൈരിയ, റംലബീവി, ഹസീന, റംലത്ത്, ഷൈമ.