കല്ലമ്പലം: വടകോട്ട് ജി.എസ് സദനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മ (101) നിര്യാതയായി. മക്കൾ: പരേതനായ വാസുദേവൻപിള്ള (ദാസ്), ബേബിഅമ്മ, മണികണ്ഠൻപിള്ള (കരവാരം ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്), ശാന്തമ്മ. മരുമക്കൾ: സുദർശനകുമാരി, പരേതനായ ബാലകൃഷ്ണൻപിള്ള, സിന്ധു, പരമേശ്വരൻനായർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.