തൃശൂർ: പാട്ടുരായ്ക്കൽ റോസ് ഗാർഡൻസ് ‘ഹരിപ്രിയ’യിൽ താമസിക്കുന്ന എടപ്പാൾ മൂതൂർ കവപ്ര മഠത്തിൽ കൃഷ്ണവാരിയർ 101ാം വയസ്സിൽ നിര്യാതനായി. റിട്ട. ഹെഡ്മാസ്റ്ററായിരുന്നു.
ഭാര്യ: പരേതയായ ചെറുനെല്ലിക്കാട്ട് രാധ വാരസ്യാർ. മക്കൾ: ജയശങ്കരൻ, സുരേഷ് കുമാർ, ഗീത, ജഗദീശ്. മരുമക്കൾ: ചന്ദ്രിക, സുബ്രഹ്മണ്യ വാരിയർ (ഹരി), പ്രിയ, പരേതയായ ഉഷാമണി.