അഞ്ചൽ: കോക്കാട് കൈതക്കെട്ട് നെല്ലിപ്പറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഗൗരിയമ്മ (101) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രമതിയമ്മ, സരസമ്മ, ഗംഗാധരൻ നായർ, കൊച്ചു നാരായണൻ നായർ, ശാരദാമ്മ, സരോജനിയമ്മ, പരേതനായ മോഹനൻ നായർ, വാസുദേവൻ നായർ, പ്രസീദൻ നായർ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ, പരേതനായ കരുണാകരൻ നായർ, ആനന്ദവല്ലിയമ്മ, ശാന്തമ്മ, പരേതനായ ഗോപാലൻ നായർ, പരേതനായ ഭദ്രാസനൻ നായർ, സുകുമാരിയമ്മ, കെ. അമ്പിളി, സുമ.