കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് ഇറത്തി ചീനയ്ക്കോട് വീട്ടിൽ പരേതനായ ദാമോധരന്റെ ഭാര്യ ദാക്ഷായണി 102-ാം വയസ്സിൽ നിര്യാതയായി. മക്കൾ: വാസുദേവൻ, ശാന്ത, ശശി, പ്രസാദ് (രാജൻ), സാവിത്രി, മോഹൻദാസ് (വർണം സ്റ്റുഡിയോ, കിളിമാനൂർ), ബേബി, ഗുരുദാസ്. മരുമക്കൾ: ശ്രീമതി, ഗോപിനാഥൻ, അമ്പിളി, ബീന, ദേവിക, ശശിധരൻ, ജ്യോതി, ഗിരീശൻ.