പാലോട്: മൂങ്ങോട്ട് വീട്ടിൽ പരേതനായ ഹബീബ് മുസ്തഫയുടെ ഭാര്യ അയിഷാ ബീവി(102) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ (കവിത സിൽക്സ്, പാലോട് ), പ്രഫ. മുഹമ്മദ് സലിം, സഫിയാ ബീവി, സലാഹുദ്ദീൻ (റിട്ട. ഇന്ത്യൻ നേവി ), ഡോ. താജുദ്ദീൻ(ബഹ്റൈൻ ), ഡോ. മുഹമ്മദ് സുബൈർ (മുൻ ഇക്ബാൽ കോളജ് ട്രസ്റ്റ് സെക്രട്ടറി ആൻഡ് റിട്ട. സിവിൽ സർജൻ), റംലാ ബീവി, ഡോ. അബ്ദുൽ അസീസ് (മലപ്പുറം അലിഗഢ് സർവകലാശാല മുൻ ഡയറക്ടർ )താഹിറ ബീവി.മരുമക്കൾ: മുഹമ്മദ് മുസ്തഫ(റിട്ട. അധ്യാപകൻ ), സഫൂറാ ജബ്ബാർ, ജുബൈരിയ സലിം, ഷഫീമ സലാഹ്, ഷൈല താജുദ്ദീൻ (റിട്ട.അധ്യാപിക, ബഹ്റൈൻ ), ഡോ. മദീന സുബൈർ (റിട്ട.സിവിൽ സർജൻ ), ഹൈറുന്നിസ അസീസ് (എക്സിക്യുട്ടിവ് എൻജിനീയർ ), സൈഫുദ്ദീൻ (സൗദി).