റാന്നി: മന്ദിരം മഗ്ലാവിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (103) നിര്യാതയായി. മക്കൾ: ഏലിയാമ്മ, അന്നമ്മ, ജോയി, പരേതനായ തോമസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചെല്ലക്കാട് സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.