വലിയകുന്ന്: പരേതനായ ചാത്തങ്ങാത്തൊടി കൃഷ്ണൻ എഴുത്തച്ഛന്റെ ഭാര്യ കാളിയമ്മ (103) നിര്യാതയായി. മക്കൾ: വേലുക്കുട്ടി (റിട്ട. നേവൽ ടോക്കിയാഡ് മുംബൈ), പരേതയായ ലക്ഷ്മിക്കുട്ടി. മരുമകൾ: ശോഭ.