കല്ലമ്പലം: വടകോട്ട് നീരാജനത്തിൽ പി. വാസുദേവൻ പിള്ള(103) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: ലളിതകുമാരി, വിജരാജൻ, ലത. മരുമക്കൾ: രാധാകൃഷ്ണൻ (സി.പി.എം വഞ്ചിയൂർ എൽ.സി സെക്രട്ടറി), എം.പി. സുദർശനകുമാർ. മരണാനന്തര ചടങ്ങുകൾ 26ന്.