വള്ളിക്കുന്ന്: ആനയാറങ്ങാടിക്ക് സമീപം തൊണ്ടിയിൽ അനന്തൻ നായർ (103) നിര്യാതനായി. ഭാര്യ: പരേതയായ വെട്ടിയാട്ടിൽ ശ്രീമതി അമ്മ. മക്കൾ: രാധാഭായ്, സരസ്വതി, വിജയലക്ഷ്മി. മരുമക്കൾ: മാധവൻ നായർ, ഉണ്ണികൃഷ്ണൻ, ബാലഗോപാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.