മഞ്ചേരി: കുട്ടശ്ശേരി ചെറുവണ്ണൂരിലെ ചുള്ളിക്കുളവൻ കുഞ്ഞിമുഹമ്മദ്ഹാജി (103) നിര്യാതനായി. ഭാര്യ: ഫാത്വിമ ഹജ്ജുമ്മ ചേമ്പുലാംപറ്റ. മക്കൾ: അഹമ്മദ്കുട്ടിഹാജി, സുലൈമാൻ ഹാജി, അബൂബക്കർ ഹാജി, ആയിശ, ആമിന. മരുമക്കൾ: മൂസാൻ (എലമ്പ്ര), അബ്ദുറഹ്മാൻ (എടവണ്ണപ്പാറ), ഫാത്വിമ, റംലത്ത്, ഫാത്വിമ.