ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട ഐത്തോട്ടുവ കൊറ്റുതറ വീട്ടിൽ പരേതനായ രാഘവനാചാരിയുടെ ഭാര്യ പാർവതി (103) നിര്യാതയായി. മക്കൾ: അർജുനൻ ആചാരി, ഓമന, പത്മിനി, പ്രകാശ് ആചാരി, പരേതരായ സഹദേവൻ ആചാരി, ഉണ്ണികൃഷ്ണൻ ആചാരി.