ബാലരാമപുരം: ഉച്ചക്കട കിടാരക്കുഴി അമ്മവീട്ടിൽ പരേതനായ ജ്ഞാനമുത്തൻ നാടാരുടെ ഭാര്യ ചെല്ലമ്മ (104) നിര്യാതയായി. മക്കൾ: സിസിലി, പരേതനായ ദാസൻ, മരുമക്കൾ: സോമൻ, വസന്ത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.