പന്തല്ലൂർ: മറൂകാട്ടുപറമ്പിൽ പരേതനായ ആലിക്കുട്ടി ഹാജിയുടെ ഭാര്യ എം.പി. കദീജ (105) നിര്യാതയായി. മക്കൾ: കുഞ്ഞലവി ഹാജി, ഹംസ, മുഹമ്മദ്, ഫാത്തിമകുട്ടി, മറിയുമ്മ, പരേതനായ അബ്ദുല്ലക്കുട്ടി. മരുമക്കൾ: നഫീസ, ഫാത്തിമ കുട്ടി, മൈമൂന, മുംതാസ്, മൊയ്ദീൻ, മുഹമ്മദ്.