അഞ്ചൽ: തടിക്കാട് കരിക്കത്തിൽ വീട്ടിൽ പാത്തുമുത്തു (105) നിര്യാതയായി. ഭർത്താവ്: പരേതനായ അസൻ കണ്ണ് റാവുത്തർ. മക്കൾ: ഫാത്തിമ ബീവി, പരേതനായ മുഹമ്മദ് അലി, ഷൗക്കത്ത് അലി, മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഇസ്മയിൽ, സുബൈദബീവി, ഷംനാദ്, അബ്ദുൽ ഹുസൈൻ. മരുമക്കൾ: ആരിഫാ ബീവി, ആബിദാ ബീവി, സോഫിയ, പരേതനായ അബ്ദുൽ ലത്തീഫ്, പരേതനായ അലിയാരുകുഞ്ഞ്, നിസ.