കുണ്ടറ: ആൽത്തറമുകൾ പൊയ്കയിൽ വീട്ടിൽ ഭാർഗവി (105) നിര്യാതയായി. മക്കൾ: കാർത്തികേയൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഭാർഗവൻ (റിട്ട. സീനിയർ അക്കൗണ്ടൻറ്, ട്രഷറി), മുരളീധരൻ, രാജ്മോഹൻ (റിട്ട. ഇന്ത്യൻ റെയിൽവേ). മരുമക്കൾ: സുമംഗല, ശാന്തകുമാരി, ശ്രീദേവി, വസന്തകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.