പന്തളം: കുരമ്പാല തെക്ക് പുത്തേത്തയ്യത്ത് ശങ്കരപ്പിള്ള (105) നിര്യാതനായി. ദീർഘകാലം ശബരിമല ശ്രീഭൂതനാഥ ധർമസ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ദേവകിയമ്മ. മക്കൾ: ശാന്തമ്മ, ഭാസ്കരനുണ്ണിത്താൻ, ഓമനയമ്മ, സുശീലകുമാരി. മരുമക്കൾ: ചന്ദ്രശേഖരൻ നായർ (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.ഐ.പി), ദ്രൗപദി പിള്ള, പരേതരായ മുകുന്ദൻ നായർ, രാമചന്ദ്രക്കുറുപ്പ്.