കിളിമാനൂർ: കുന്നുമ്മൽ വട്ടപ്പാറ വീട്ടിൽ കൊച്ചപ്പി (105) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ മക്കൾ: രവീന്ദ്രൻ, പരേതരായ സുകുമാരൻ, സോമൻ, ദേവകി. മരുമക്കൾ: ലളിത, രമണി.