പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ കണ്ണോത്ത് കുഞ്ഞു അഹമ്മദ് ഹാജി (105) നിര്യാതനായി. കോട്ടക്കൽ ഇലാഹിയ ജുമാമസ്ജിദ്, ഇലാഹിയ മദ്റസ കമ്മിറ്റി എന്നീ സ്ഥാപനങ്ങളുടെ ആജീവാനന്ത പ്രസിഡന്റായിരുന്നു. ഭാര്യ: ബീവി. മകൻ: പരേതനായ കെ.ടി. മുഹമ്മദ്. മരുമകൾ: ചെറിയ മാളിയേക്കൽ സുഹറ. സഹോദരങ്ങൾ: പരേതരായ ഉപ്പാത്തു, മറിയം, ആമിന, ഇബ്രാഹിം ഹാജി, ഇമ്പിച്ചിമമ്മു.