ചിറയിൻകീഴ്: കടയ്ക്കാവൂർ തൊപ്പിച്ചന്തക്ക് സമീപം തൊട്ടിക്കൽ പുത്തൻ വീട്ടിൽ ഭാനു (105) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: വിമല, ശോഭന. മരുമക്കൾ: മോഹനൻ, പരേതനായ പുഷ്പരാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.