മുടപുരം: മുടപുരം എസ്.ആർ ഭവനിൽ കെ. സദാശിവൻ (106) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖയുടെ സ്ഥാപക പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഷീല, ഷൈല, ഷാജി, ഷൈന. മരുമക്കൾ: ഗോപി, അരവിന്ദാക്ഷൻ, സജിത, കലാധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.