വെസ്റ്റ് മാങ്കാവ്: മാട്ടത്തുപറമ്പ് ഇമ്പിച്ചിപാത്തു (107) നിര്യാതയായി. മകന്: അബ്ദുല്ലക്കോയ. മരുമകള്‍: ബീവി. മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ ഒമ്പതിന് വെസ്റ്റ് മാങ്കാവ് ജുമാ മസ്ജിദില്‍.