കടയ്ക്കൽ: പുള്ളിപ്പച്ച തടത്തരികത്തു വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ചെല്ലമ്മ (107) നിര്യാതയായി. മക്കൾ. പൊന്നമ്മ, സരസ്വതി, തുളസീധരൻ, വിജയകുമാരി. മരുമക്കൾ: രഘുനാഥൻ, പരേതനായ രവീന്ദ്രൻ, ലിസി, സുരേഷ് ബാബു.