വെള്ളറട: മൂവേരിക്കര പുകിലൂല്കോണം വടക്കിന്‍കര പുത്തന്‍ വീട്ടില്‍ മനുവേല്‍ (107) നിര്യാതനായി. ഭാര്യ: പരേതയായ റാഹേല്മുത്തു. മക്കള്‍: സുന്ദരന്‍ (മുബൈ), ദേവനേശന്‍ (ദുബൈ), നേശബാലന് (ബഹ്റൈൻ), ശമുവേല്‍(എറണാകുളം). മരുമക്കള്‍: പ്രഭ, വിജയകുമാരി, സുജാത, വിനിത, പരേതയായ ദാനമ്മ. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ 11ന്.