കൊട്ടിയം: തഴുത്തല തെങ്ങഴികം വീട്ടിൽ പരേതനായ കുഞ്ഞുരാമെൻറ ഭാര്യ കാർത്ത്യായനിയമ്മ (108) നിര്യാതയായി. മക്കൾ: വിമല, പത്മജ, ബാബുരാജ്, രാജേന്ദ്രൻ, പരേതരായ വിലാസിനി, പ്രഭാകരൻ, അഴകേശൻ, രമേശൻ. മരുമക്കൾ: ഇന്ദിര, രമാഭായ്, സഹദേവൻ, ബിന്ദു, അനിത രാജേന്ദ്രൻ, താര, പരേതരായ സുകുമാരൻ, വിജയനാഥൻ.