തൃക്കലങ്ങോട്: കരിക്കാട് മണിക്കുന്നുമ്മൽ മുണ്ടൻ (108) നിര്യാതനായി. ഭാര്യ: പരേതയായ കൊറ്റിക്കുട്ടി. മക്കൾ: രാധ, ശങ്കരൻകുട്ടി, മാലിനി, വാസുദേവൻ. മരുമക്കൾ: കുഞ്ഞിച്ചി, സരോജിനി, പരേതനായ ചന്തു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കുടുംബ ശ്മാനത്തിൽ.