മല്ലപ്പള്ളി: ചെങ്ങരൂർ കാട്ടാകുന്നേൽ പരേതനായ നാണുവിെൻറ ഭാര്യ കുട്ടിയമ്മ (110) നിര്യാതയായി. മക്കൾ: ശ്രീധരൻ, സോമൻ, ആനന്ദവല്ലി, ശാന്തമ്മ, ചെല്ലമ്മ, രാജപ്പൻ, പരേതയായ ദേവകി. മരുമക്കൾ: ഓമന, ആനന്ദവല്ലി, ശാന്തമ്മ, സുധാകരൻ, ചെല്ലപ്പൻ, രവീന്ദ്രൻ, ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.