മുക്കം: കുടിയേറ്റ കർഷകൻ ചുണ്ടത്തും പൊയിൽ മഠത്തിൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ 110) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ഏലിക്കുട്ടി കപ്യാരുമലയിൽ, ജോർജ് (വിമൽ സ്റ്റുഡിയോ മുക്കം), ജോസ്, പരേതരായ ത്രേസ്യ കുരുമ്പേൽ, കുര്യാക്കോസ്, അബ്രാഹം. മരുമക്കൾ: ചിന്നമ്മ, ത്രേസ്യ, ആലീസ്, സാലമ്മ വളവനോലിക്കൽ, പരേതരായ അഗസ്തി കുരുമ്പേൽ, ജോസഫ് കപ്യാരുമലയിൽ.സംസ്ക്കാരം ബുധനാഴ്ച രാവിലെ 9.30ന് ചുണ്ടത്തും പൊയിൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.