കോട്ടായി: കോട്ടായി കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ പരേതനായ അസനാർ രാവുത്തറുടെ ഭാര്യ സൈനബ ഉമ്മ (110) നിര്യാതയായി. മക്കൾ: തങ്കമുത്തു, മുഹമ്മദ് കാസിം (കുട്ടിമാൻ), സുലൈമാൻ, ബീപാത്തുമ്മ, ആമിനക്കുട്ടി, സാറ ബീവി, കദീജ, നബീസ. മരുമക്കൾ: ഐസുമ്മ, ബീഫാത്തിമ്മ, നൂർജഹാൻ.