വെഞ്ഞാറമൂട്: 111ാം വയസ്സില്‍ നിര്യാതനായി. ചെമ്പൂര് പള്ളിവിളാകത്ത് വീട്ടില്‍ പരമേശ്വരന് പിള്ളയാണ് മരിച്ചത്. മക്കള്‍: ഗോപിനാഥന് നായര്‍, വസന്ത അമ്മ, രമേശന് നായര്‍, സരസ്വതി അമ്മ, വരദമ്മ, പത്മകുമാരി, ജയകുമാരി. മരുമക്കള്‍: രാധമ്മ, കൃഷ്ണകുമാരി, ശ്രീകുമാര്‍, ശ്രീനിവാസന്, പരേതരായ ചക്രപാണി നായര്‍, സോമന് നായര്‍, ഗോപാലകൃഷ്ണന് നായര്‍.