തിരൂരങ്ങാടി: ചെറുമുക്ക് ചോളാഞ്ചേരിത്താഴത്തെ പരേതനായ വടക്കുംപറമ്പിൽ കുഞ്ഞികോരെൻറ ഭാര്യ വി.പി. അമ്മച്ചി 112ാം വയസ്സിൽ നിര്യാതയായി. വെള്ളിയാഴ്ച രാത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മരിച്ചത്.മക്കൾ: കരിയാത്തൻ, നീലാണ്ടൻ, വേലായുധൻ, മുണ്ടി, അമ്മു, പരേതരായ ചാത്തപ്പൻ, അയ്യപ്പൻ. മരുമക്കൾ: അറുമുഖൻ (തിരൂരങ്ങാടി), ലീല (കുന്നുംപുറം), ലക്ഷ്മി (വേങ്ങര), ഗിരിജ (പരപ്പനങ്ങാടി). ചെറുമുക്ക് ആദൃകാട് എസ്.സി കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.