ചേലക്കര: പങ്ങാരപ്പിള്ളി നമ്പ്യാത്ത് ദേവകി അമ്മ (അമ്മിണി അമ്മ -115) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കുറിശി പത്മനാഭൻ നായർ. മക്കൾ: ബാലചന്ദ്രൻ നായർ, സുകുമാരൻ നായർ, അരവിന്ദാക്ഷൻ നായർ, കല്യാണി കുട്ടിയമ്മ, പരേതരായ ഗംഗാധരൻ നായർ. മരുമക്കൾ: സുകുമാരി, ശ്രീമതി, അംബുജാക്ഷി അമ്മ, കുമാരി ദേവി, പരേതനായ രാമൻ നായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം രണ്ടിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.