പേരാമ്പ്ര: പന്തിരിക്കര പുത്തൻവീട്ടിൽ കുട്ടി മമ്മി ഹാജി (118) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: പരേതയായ കുഞ്ഞാമി, കദീജ, മൊയ്തു (സമീറ സ്റ്റോർ പന്തിരിക്കര). മരുമക്കൾ: കുഞ്ഞിഹസൻ ഹാജി (വണ്ണരത്ത്), അബ്ദുൽഹാജി., (പുതുശ്ശേരിത്താഴ), സുബൈദ (അടുക്കത്ത്).