പന്തളം: മങ്ങാരം നുറനാട്ടേത്ത് (സോപാനം) ജി.പ്രകാശ് (73) നിര്യാതനായി. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രി റിട്ട. ജീവനക്കാരനാണ്. ഭാര്യ: തങ്കമണി.