മലപ്പുറം: പട്ടര്‍ക്കടവ് ഉറുങ്കടവ് സ്വദേശി കുഞ്ഞിമുഹമ്മദ് അറബി (75) നിര്യാതനായി. ഭാര്യ: പറവത്ത് ആസ്യ. മക്കള്‍: സലീന, ഫൗസിയ, റഫീഖ്, മുംതാസ്, റൈഹാനത്, മുനീറ, ഫെബിന, പരേതനായ കുഞ്ഞിമൊയ്തീന്‍. മരുമക്കള്‍: സുബൈദ (കാട്ടുങ്ങല്‍), റഹീസ(പാപ്പിനിപ്പാറ), അഷ്റഫ് (കാട്ടുങ്ങല്‍), ബാരിസ് (കോഡൂര്‍), നാസര്‍ (ഇരുമ്പുഴി), റിഷാദ്, വി.പി. നിസാര്‍ (ജില്ല ലേഖകന്‍, മംഗളം ദിനപത്രം മലപ്പുറം).