വർക്കല: അയിരൂർ ചാരുംകുഴി അയന്തിയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിെൻറ മകൻ നാസിമുദ്ദീൻ (57) നിര്യാതനായി. ഭാര്യ: ഷീജ ബീവി. മക്കൾ: ഷാഹിൻ, നജിൻ, മുഹസിൻ.