മലയാലപ്പുഴ: തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള (75) നിര്യാതനായി. പുന്നയ്ക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: ആലപ്പുഴ തിരുവമ്പാടി മുല്ലകത്ത് കുടുംബാംഗം ശ്യാമളാംബിക. മക്കൾ: വിനോദ് ജി. പിള്ള, മനോജ് ജി. പിള്ള ( ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡൻറ്). മരുമകൾ: ആരതി വിനോദ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ