കാട്ടാക്കട: കഞ്ചിയൂർക്കോണം ചന്ദ്ര ഭവനിൽ പരേതനായ തങ്കപ്പൻ ആശാരിയുടെയും സരസ്വതിയുടെയും മകൻ ബാലചന്ദ്രൻ (61) നിര്യാതനായി. സെക്രേട്ടറിയറ്റിലെ ടൂറിസം വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: ഗിരിജ, ശൈലജ, ജലജ, അനിൽകുമാർ, അജിത, ശ്രീലേഖ, ബിന്ദുലേഖ, വിനോദ്. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച ഒമ്പതിന്.