ആനക്കര: നാഗലശ്ശേരി പിലാക്കാട്ടിരി കരിയില്‍ അപ്പു (85) നിര്യാതനായി. ഭാര്യ: പരേതയായ പാഞ്ചാലി. മകള്‍: മിനി. മരുമകന്: ബാലന്.