നഗരൂർ: വഞ്ചിയൂർ കോട്ടയ്ക്കൽ കരിക്കകത്തിൽ പുത്തൻ വീട്ടിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ: മക്കൾ: ശശി, ഇന്ദിര, ഉദയൻ, സുഗതൻ, സുഗന്ധി. മരുമക്കൾ: രമ, രവീന്ദ്രൻ, സുജാത, ശോഭന, അജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.